നരിക്കുനി: പാറന്നൂർ പുൽപറമ്പിൽ താമസിക്കുന്ന യു.കെ. അബ്ദുൽ ജലീൽ (42) നിര്യാതനായി. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: പരേതയായ പാത്തൈ. ഭാര്യ: റൈഹാനത്ത്. മക്കൾ: റഷാദ് അബ്ദുറഹ്മാൻ (വിദ്യാർഥി, ചക്കാലക്കൽ ഹൈസ്കൂൾ), റിഷാന ഫാത്തിമ.