നെടുമങ്ങാട്: അരശുപറമ്പ് തോട്ടുമുക്ക് പുല്ലുവിള നിഷ ഭവനിൽ ജയകുമാർ (57) നിര്യാതനായി. ഭാര്യ: ഗീത. മകൾ: ജയലക്ഷ്മി. മരുമകൻ: അഭിലാഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.