നെയ്യാറ്റിൻകര: വഴുതൂർ രോഹിണിയിൽ ഡോ. അജയ് ആനന്ദ് (32-അസി. പ്രഫസർ ന്യൂറോ അനസ്ത്യേഷ്യ, കിംസ്, കാരാട് മഹാരാഷ്ട്ര) നിര്യാതനായി. ഭാര്യ: ഡോ. അശ്വതി ജി.എസ്, പിതാവ്: അയ്യപ്പൻ നായർ. മാതാവ്: പ്രസന്നവല്ലി. സഹോദരി: ആതിര ആനന്ദ് (അസി. മാനേജർ ഐ.ഡി.ബി.ഐ, വടകര). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്