നെടുമങ്ങാട്: വാളിക്കോട് ചേന്നറയിൽ പരേതനായ മുഹമ്മദ് സാലി(ചേന്നറ ജന്മി)യുടെ ഭാര്യ നബീസത്ത് ബീവി (95) നിര്യാതയായി. മക്കൾ: റഫീഖ ബീവി, ഷിഹാബുദ്ദീൻ, ഷാഹിദ ബീവി, ജുബൈരിയ, ഉബൈദത്, പരേതരായ അബ്ദുൽ റഷീദ്, റംല ബീവി. മരുമക്കൾ: ഷറഫുദ്ദീൻ, റംല ബീവി, നിസാർ, ഷാജി, പരേതരായ ലൈല ബീവി, മുഹമ്മദ് സാലി, അബ്ദുൽ ഹക്കീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വാളികോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.