വെള്ളറട: വേങ്കോട് ലക്ഷം വീട് കോളനിയില്‍ സജി (46) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കള്‍: ലക്ഷ്മി, ലാവണ്യ. സഞ്ചയനം ഞായറാഴ്ച.