കല്ലേക്കുളങ്ങര: ഇടുക്കി പൊട്ടന്‍കാട് വരുവാതിയില് വീട്ടില്‍ വി.എസ്. രാഘവന് നായര്‍ (87) കല്ലേക്കുളങ്ങര പൂജാനഗറില് കൃഷ്ണാമൃത വീട്ടില്‍ നിര്യാതനായി. ഭാര്യ: പത്തനംതിട്ട വലംചുഴി പള്ളയത്ത് വീട്ടില്‍ പൊന്നമ്മ. മക്കള്‍: ജയശ്രീ (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, ഒലവക്കോട്), ജയകുമാരി (പ്രിന്‍സിപ്പൽ, എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൊടുപുഴ), ജയചന്ദ്രന് (അധ്യാപകന്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാസർകോട്). മരുമക്കള്‍: സുനില്‍കുമാര്‍ (അധ്യാപകന്, മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാല), സോന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.