പീച്ചി: ചിറ്റിലപ്പിള്ളി പരേതനായ ലോനപ്പന്റെ ഭാര്യ റോസിലി (78) നിര്യാതയായി. മക്കള്‍: ജയിംസ്, ജോജു. മരുമക്കള്‍: കവിത, ട്രീസ. സംസ്കാരം വ്യാഴാഴ്ച 8.30ന് പീച്ചി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയില്‍.