ചാലക്കുടി: പരിയാരം സെന്റ് ജോർജസ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപികയും കൂടപ്പുഴ പറനിലം തോമസിന്റെ ഭാര്യയുമായ ലിസി (80) നിര്യാതയായി. മക്കള്‍: മിനി, റെനി, ഷൈനി, സിനി, ഡെന്‍സന്‍. മരുമക്കള്‍: ജോസ്, ജെയിംസ്, ജിജി ജോര്‍ജ്, ട്രോയ്, ജോത്സന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.