മീനങ്ങാടി: അപ്പാട് പള്ളിക്കാവ് ക്ഷേത്രം തന്ത്രി സുരേഷ് കുമാർ (47) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ഋഷികേശ്, ആകാശ്. അച്ഛൻ: റിട്ട. അധ്യാപകൻ ഭാസ്കരൻ. അമ്മ: സരോജിനി. സഹോദരങ്ങൾ: ദിനേശ് കുമാർ, പരേതയായ ഓമന.