ബാലുശ്ശേരി: പുത്തൂർവട്ടം പിലാച്ചേരി ആലിക്കോയ (84) നിര്യാതനായി. ബാലുശ്ശേരി അബാദി ഹോട്ടൽ ഉടമയാണ്. ഭാര്യ: നഫീസ. മക്കൾ: റംല, ബഷീർ, അബ്ദുൽഗഫൂർ, സാഹിറ. മരുമക്കൾ: അബ്ദുല്ലക്കോയ, നൂർജഹാൻ, റസീന, ഗഫൂർ (നാറാത്ത് യു.പി സ്കൂൾ പ്രധാനാധ്യാപകൻ). സഹോദരങ്ങൾ: മൂസ, അസ്സയിനാർ, പരേതയായ ഇമ്പിച്ച്യാമിന.