മാവൂർ: നൊട്ടിവീട്ടിൽ പരേതനായ മൊയ്തീന്റെ ഭാര്യ സൈനബ (64) നിര്യാതയായി. മക്കൾ: റിയാസത്തലി (അധ്യാപകൻ, ഫാത്തിമബി മെമ്മോറിയൽ എച്ച്.എസ്.എസ് കൂമ്പാറ), റെജീന, റെജില. മരുമക്കൾ: ജാഫർ വെള്ളിപ്പറമ്പ്, തൻസീർ പേരാമ്പ്ര, ബുഷ്റ മലയമ്മ.