ബേപ്പൂർ: വടക്കേ പറമ്പത്ത് രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: വി.പി. ഷിജു (എല്ലോറ), ഷീജ, ഷീന. മരുമക്കൾ: പ്രേമരാജൻ നാണിയാട്ട്, ശ്രുതി, പരേതനായ ചാത്തയിൽ ശശിധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.