മടവൂർ: സി.എം മഖാമിന് സമീപം കാടച്ചാലിൽ ചേനരു കണ്ടിയിൽ ഉമ്മർ (ഉമ്മർഭായ് - 90) നിര്യാതനായി.
കോഴിക്കോട് ഐ.ടി.ടി.സി ട്രാവൽസിൽ ദീർഘകാലം ജീവനക്കാരനായിരുന്നു. ഭാര്യ : ഖദീജ. മകൾ: സുബൈദ. മരുമകൻ : കെ.പി.സി. അബൂബക്കർ. സഹോദരങ്ങൾ: പറമ്പത്ത് സത്താർ മുസ്ലിയാർ, നൂറുദ്ദീൻ വള്ളിപ്പൊയിൽ, പരേതനായ അഹമ്മദ് എരേച്ചരുകണ്ടി.