വടകര: ചെമ്മരത്തൂർ കാപ്പങ്ങാടി വടക്കുംകരമൽ ജാനകി അമ്മ (93) നിര്യാതയായി.
ഭർത്താവ്: പരേതനായ അപ്പുക്കുട്ടിക്കുറുപ്പ് (വിമുക്തഭടൻ). മക്കൾ: രമണി അമ്മ, ശശിധരൻ, രമേഷ് ബാബു. മരുമക്കൾ: പ്രേമ, വാണിശ്രീ, പരേതനായ അപ്പുകുറുപ്പ് (അധ്യാപകൻ).