ബാലുശ്ശേരി: ബ്ലോക്കോഫിസിന് സമീപം ആശാരികണ്ടി കുമാരൻ (76) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സുമതി. മക്കൾ: സുജീഷ, സുഭിഷ, സുമേഷ്. മരുമക്കൾ: ബൈജു (കൊടുവള്ളി ), സ്മിലേഷ് (സിവിൽ സ്റ്റേഷൻ). സഹോദരങ്ങൾ: ശാരദ, രാജേന്ദ്രൻ, രാധ, പരേതരായ ദാമോദരൻ, കാർത്ത്യായനി, ഭാസ്കരൻ, രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.