കാക്കൂർ: പുന്നശ്ശേരി കുട്ടമ്പൂർ മൂത്തോന ശാന്ത (73) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തേടത്ത് പുറായിൽ കോരനാടി. മക്കൾ: ബിജിഷ, ദീപജ, ബിൻസി. മരുമക്കൾ: മണി പുല്ലാളൂർ, സുരേഷ് ഇരുവള്ളൂർ, സബീഷ് അത്തോളി. സഞ്ചയനം വെള്ളിയാഴ്ച.