മടവൂർ: മുട്ടാഞ്ചേരി എടക്കിലോട്ട് താമസിക്കുന്ന പാലക്കടത്ത് മുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: പാത്തുമ്മ കിഴക്കോത്ത്. മക്കൾ: ഷരീഫ് (റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ), സഫിയ കിഴക്കോത്ത്. മരുമക്കൾ: അബൂബക്കർ (ഫാറൂഖ് വെഡിങ്സ് നരിക്കുനി), ഫാത്തിമത് സുഹറ ചെങ്ങോട്ട് പൊയിൽ. സഹോദരങ്ങൾ: അബ്ദുറഹിമാൻ വെള്ളാറമ്പാറ, പരേതരായ ആലി, ആമിന, ഫാത്തിമ.