ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെളുത്താടത്ത് ബാലൻ നായർ (77) നിര്യാതനായി.
സി.പി.ഐ എം ഏരിയ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് അംഗം, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: അനിൽകുമാർ, രോഷ്ന. മരുമകൾ: സ്വപ്ന. സഹോദരങ്ങൾ: ഗംഗാധരൻ നായർ, പരേതനായ ഭാസ്കരൻ. സഞ്ചയനം ഞായറാഴ്ച.