കൊയിലാണ്ടി: കൊയിലാണ്ടി ശ്രീനികേതിൽ ഗിരിജ കരുണാകരൻ (68) നിര്യാതയായി. ഭർത്താവ്:
ഡോ. കെ. കരുണാകരൻ (റിട്ട. എ.ഡി.എച്ച്.എ. എസ് കോഴിക്കോട്, ഡി.എം.ഒ എറണാകുളം). പിതാവ്: മുൻ മഞ്ചേരി എം.എൽ.എ പരേതനായ എം. ചടയൻ. മാതാവ്: ചന്ദ്രമതി. മകൾ: കവിത കരുണാകരൻ (സോഫ്റ്റ്വെയർ എൻജിനീയർ യു.എസ്.എ ). മരുമകൻ : ശ്രീനിവാസ് ചിക്കം (സോഫ്റ്റ്വെയർ എൻജിനീയർ യു.എസ്.എ). സഹോദരങ്ങൾ: കമലാക്ഷി, സീത, ലക്ഷ്മി, പരേതരായ ദേവകി, ശ്രീനിവാസൻ .