മീഞ്ചന്ത: കണ്ണഞ്ചേരി കോട്ടിയാട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണ്ണാട്ടിൽ വീട്ടിൽ ഉസ്മാൻ (88) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: ബീവി, സക്കീന, സുലൈഖ, നസീർ, സഹീർ. മരുമക്കൾ: അഹമ്മദ് കോയ,
അബൂബക്കർ, അബ്ദുൽ അസീസ്, ഫാത്തിമ, സമീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാനിൽ.