കൊയിലാണ്ടി: കൊല്ലം പുന്നക്കൽ എം.വി. ഹലീമ ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്:
പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: ഹാശിം, ഷമീമ, ബുഷ്റ. മരുമക്കൾ: അബ്ദുൽഹമീദ്, അഫ്സൽ, ഷമീമ . സഹോദരങ്ങൾ: ആയിഷ, സൈനബ, പരേതയായ സുബൈദ.