അത്തോളി: അത്തോളിക്കാവ് കണ്ണച്ചം കണിമീത്തൽ അരിയൻ (79) നിര്യാതനായി. മക്കൾ: സതീശൻ, സന്തോഷ് (കെ.എസ്.ആർ.ടി.സി), സതി. സഹോദരങ്ങൾ: അരിത്തായി, പരേതരായ മൂത്തോറൻ, അരിയായ്, പുതിയേര, കൃഷ്ണൻ, കരിയാത്തൻ, പത്മനാഭൻ. മരുമക്കൾ: രാജൻ പനങ്ങാട്, ബബിത, സഖില.