അത്തോളി: മുൻ പഞ്ചായത്ത് അംഗം വേളൂർ വെസ്റ്റ് വയപ്പുറത്തു ലക്ഷ്മി (87) നിര്യാതയായി. പരേതനായ വയപ്പുറത്തു കുഞ്ഞിരാമൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: വത്സൻ, ജയാനന്ദൻ (റിട്ട. ജില്ലാ ജഡ്ജ്), സുമ (റിട്ട. ഹെഡ് മിസ്ട്രസ് നടുപോയിൽ യു.പി. സ്കൂൾ). മരുമക്കൾ: സത്യനാഥൻ, സുഹിത, രേഖ ( ഗ്രാമീണ ബാങ്ക്, അത്തോളി). പത്മകുമാരി അമ്മ