അഞ്ചരക്കണ്ടി: ബി.ഇ.എം.യു.പി സ്കൂളിന് സമീപം ബൈത്തുസ്സബീൽ മൻസിലിൽ കെ.പി. ഹബീബ (68) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു മൂസാപ്പിൽ. മക്കൾ: ഫൗസിയ, ഷാനവാസ്, നൗഷാദ്, നിഷാദ്. മരുമക്കൾ: അലി (കാക്കയങ്ങാട്), റജീന (മാമ്പ), റഹീന (കിണവക്കൽ), സാജിദ (ചക്കരക്കൽ).