കാഞ്ഞങ്ങാട്: കൊട്ടോടിയിൽ പതിറ്റാണ്ടുകളായി പോസ്റ്റ്മാനായിരുന്ന തേരകത്തിനാടിയിൽ ടി. ബേബി (68) യു.കെയിൽ നിര്യാതനായി. ഭാര്യ: ലില്ലി കൊട്ടോടി തച്ചേരിയിൽ കുടുംബാംഗം. മക്കൾ: ക്രിസ്റ്റീന ബേബി, ആൽബർട്ട് ജെയിസൺ (യു.കെ), റജീന (യു.കെ). മരുമക്കൾ: സജി (തേക്കിനി കുന്നേൽ പൂടംകല്ല്), ജിസ്സ് ജെയിസൺ ചിലമ്പത്തുപരുത്തുമ്പാറ (യു.കെ), സിമിൽ തോട്ടത്തിൽ പൂക്കയം (യു.കെ). സംസ്കാരം പിന്നീട്.