ഉരുവച്ചാൽ: ഉരുവച്ചാൽ മരമില്ലിനു സമീപം സുബൈദാസിൽ സുബൈദ (56) നിര്യാതയായി. ഭർത്താവ്: എം. ഹമീദ് (വ്യാപാരി, ബംഗളൂരു). മക്കൾ: ഉനൈസ്, അശ്റഫ് (ഇരുവരും വ്യാപാരികൾ, ബംഗളൂരു), സമീറ, ജംഷീറ. മരുമക്കൾ: താജുദ്ദീൻ (ഒമാൻ), മുഹമ്മദ് സിജാസ് (സൗദി), ജസ്മിന (ശിവപുരം), തസ്ലി (പൊറോറ).