കൂത്തുപറമ്പ്: വേങ്ങാട് കിരാച്ചി താഴെ പീടികയില്‍ ഹൗസില്‍ പുനത്തില്‍ മുഹമ്മദ്കോയ (കോയ-70) നിര്യാതനായി. കോഴിക്കോട് കുറ്റിച്ചിറ കോയപ്പറമ്പ് സ്വദേശിയായിരുന്നു. ഭാര്യ: മറിയം. മക്കള്‍: ഷബീബ്, ഷബ്ന, സലീന, സിത്താര. മരുമക്കള്‍: ഹാരിസ്, സജീര്‍, റാഷിദ്, ജസീല.