നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ മമ്മു മാസ്റ്ററുടെ ഭാര്യ കെ.പി. നഫീസ (72) നിര്യാതയായി. മക്കൾ: നാസർ, മുംതാസ്, കുഞ്ഞുമറിയം. മരുമക്കൾ: അഷ്റഫ് മുൻഷി, അബ്ദുറഹ്മാൻ, നൂർജഹാൻ. സഹോദരങ്ങൾ: കുട്ട്യാലി ഹാജി, ബീഫാത്തിമ, പരേതരായ അമീർ ഹാജി, ദൈനബി.