നീലേശ്വരം: കോട്ടപ്പുറം സ്കൂളിലെ റിട്ട. അധ്യാപകൻ പള്ളിക്കര മഠത്തിൽ കുഞ്ഞിക്കണ്ണൻ (79) നിര്യാതനായി. ഭാര്യ: കെ.വി. ശാന്ത. മക്കൾ: ജോസ്ന, ജമുന, നവനീതൻ. മരുമക്കൾ: പ്രശാന്ത് (തലശ്ശേരി), ഷിജു (ഇളമ്പച്ചി), ധന്യശ്രീ (കിഴക്കൻ കൊഴുവൽ).