കാങ്കോൽ: വടശ്ശേരി പടിഞ്ഞാറേക്കരയിലെ കണ്ണംകുളത്തില്ലത്ത് നാരായണൻ നമ്പൂതിരി (81) നിര്യാതനായി. ഭാര്യ: ദേവകി അന്തർജനം. മക്കൾ: ഡോ. ശങ്കരൻ നമ്പൂതിരി (കോട്ടക്കൽ ആര്യ വൈദ്യശാല, മംഗളൂരു), ദിവ്യ (കണ്ണംവള്ളി ഇല്ലം, പാനൂർ ), പരേതയായ സുഭദ്ര (കോളികാവ് ഇല്ലം, ഉദയപുരം). മരുമക്കൾ: കേശവൻ നമ്പൂതിരി, ശ്രീഹരി, ചിത്ര. സഹോദരങ്ങൾ: കേശവൻ നമ്പൂതിരി (റിട്ട. അധ്യാപകൻ), പരേതനായ ഗോവിന്ദൻ നമ്പൂതിരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്