തളിപ്പറമ്പ്: കീഴാറ്റൂരിലെ ബാലൻ പണ്ടരപുരയിൽ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഗീത, വിജയൻ, രാജൻ, ദിനേശ്, ഗിരിജ, സുരേഷ്. മരുമക്കൾ: സുരേന്ദ്രൻ, സ്വപ്ന, ഇന്ദിര, സവിത, ഗണേശൻ.