തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് പഞ്ചമി ഹൗസിൽ കമലാക്ഷി (82) നിര്യാതയായി. മുൻ കോഫി ബോർഡ് ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ സുധാകരൻ. മക്കൾ: സുനിൽ കുമാർ, സംഗീത, പരേതയായ സജിത. മരുമക്കൾ: ചന്ദ്രൻ, ബിന്ദു.