പാപ്പിനിശ്ശേരി: ധർമക്കിണർ നാട്ടുമാടത്തിനു സമീപം സി.ടി. ആയിഷ (52) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഫത്താഹ്. മക്കൾ: ഹകീം, ഹാജറ, ഹബീബ. മരുമക്കൾ: അഫ്സത്ത്, സജീർ, റമീസ് (ഇസ്മ ഗ്രൂപ്).