പയ്യന്നൂർ: കേളോത്തെ പരേതനായ ദാമോദരന്റെയും കണ്ണോത്ത് രാജലക്ഷ്മിയുടെയും മകൻ കണ്ണോത്ത് ഹരിദാസൻ (65) നിര്യാതനായി. വിമുക്ത ഭടനാണ്.
കാപ്പാട്ട് കഴകം ഭരണ സമിതി അംഗവും പെരുങ്കളിയാട്ടം ഭക്ഷണ കമ്മിറ്റി വൈസ് ചെയർമാനുമാണ്. ഭാര്യ: ശ്യാമള (കാരയിൽ).
മക്കൾ: ഷാജി, ഷീജി (നൈജീരിയ). മരുമകൻ: എടിച്ചേരി വീട്ടിൽ ധനേഷ് (എടാട്ട്, നൈജീരിയ). സംസ്കാരം വെള്ളിയാഴ്ച.