കോടിയേരി: ഓണിയൻ ഹൈസ്കൂളിന് സമീപം താഴെപുറ്റുവക്കാട്ടിൽ കെ.കെ. ജാനകി (82)
നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.കെ രാഘവൻ നായർ (റിട്ട. ജീവനക്കാരൻ ഗവ. ബ്രണ്ണൻ കോളജ് ). മക്കൾ: ബാലറാം, സുനിൽ കുമാർ (റിട്ട. ജീവനക്കാരൻ ഗവ. ബ്രണ്ണൻ ടീച്ചർ എജുക്കേഷൻ കോളജ്), റീത്തകുമാരി (അംഗൻവാടി ടീച്ചർ, മൂഴിക്കര), ബിന്ദു രാജ് (മുണ്ടയാട് ഫാം ), റീന കുമാരി, റീജ കുമാരി, റീഷ കുമാരി, പരേതയായ റീബ കുമാരി. മരുമക്കൾ: ദിവാകരൻ, നാരായണൻ, ഷാജി, ശശി, സുബിനകുമാരി, ശ്രീജ.