ആയൂർ: ചെറുവക്കൽ മോനി ഭവനിൽ ജോണിന്റെ ഭാര്യ ലീലാമ്മ (67) നിര്യാതയായി. മക്കൾ: ആനി (മധ്യപ്രദേശ്), മോനി. മരുമക്കൾ: പൊന്നച്ചൻ, ആശ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.