കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗര്‍ 187 പോറ്റിമഠത്തില്‍ പരേതനായ രാമകൃഷ്ണന് പോറ്റിയുടെ ഭാര്യ വനജ അമ്മാള്‍ (91) നിര്യാതയായി. മക്കള്‍: രുക്മിണി അമ്മാള്‍, വാസുദേവന്‍ പോറ്റി, ഹരികൃഷ്ണന് പോറ്റി, ജയമോഹന് പോറ്റി, അനില്‍കുമാര്‍ പോറ്റി. മരുമക്കള്‍: രാജന്, കാവേരി അമ്മാള്‍, ഉഷ, വിദ്യ, ബൃന്ദ.