തിരുവനന്തപുരം: കിള്ളിപ്പാലം പ്രേംനഗർ ഹൗസ് നമ്പർ 26ൽ എസ്.പി. മണിയുടെ (റിട്ട.കെ.എസ്.ഇ.ബി) ഭാര്യ വള്ളിയമ്മാൾ (80-ലത) നിര്യാതയായി. മകൻ: രാജശേഖർ (ഫെഡറൽ ബാങ്ക്). മരുമകൾ: ഹേമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കരമന ഗ്രാമസമുദായ രുദ്രഭൂമിയിൽ.