വെഞ്ഞാറമൂട്: വെമ്പായം കന്യാകുളങ്ങര കൊച്ചാലുംമൂട് വീട്ടില്‍ അബൂബക്കര്‍ കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: പരേതയായ ലത്തീഫാ ബീവി. മക്കള്‍: അബ്ദുല്‍ റഹീം, നിസാറുദ്ദീന്‍, നൗഷാദ്, അസീം. മരുമക്കള്‍: സീനത്ത്, നൂര്ജഹാന്, അയിഷാ ബീവി, സജ്ന.