ആലത്തൂർ: കാവശ്ശേരി പാടൂർ തരൂർ കുന്നത്ത് വീട് ‘കേശവ നിലയ’ത്തിൽ റിട്ട: മിലിട്ടറി ഓഫിസർ ടി.കെ. ഗോപാലകൃഷ്ണൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ പി. പാർവതി (റിട്ട. അധ്യാപിക). മക്കൾ: ബേബി പ്രസന്ന, കേശവദാസ് (റിട്ട. എച്ച്.എം, കാവശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം), ശിവൻ (സ്വകാര്യ കമ്പനി എൻജിനീയർ ചെന്നൈ), പരേതരായ അരുണ, രാജശ്രീ. മരുമക്കൾ: കൊച്ചു കൃഷ്ണൻ (റിട്ട: പോസ്റ്റൽ സൂപ്രണ്ട് ബംഗളൂരു) ശിവദാസൻ, സരള (പ്രധാനാധ്യാപിക, കെ.കെ.എം.എൽ.പി സ്കൂൾ വെസ്റ്റ് കാട്ടുശേരി) ടി. പി. രാംകുമാർ (റിട്ട: സൂപ്രണ്ട് സിവിൽ കോടതി), ശ്രീകല (സയന്റിസ്റ്റ്, സി.എസ്.ഐ.ആർ ചെന്നൈ). സഹോദരൻ: ടി.കെ. തെയ്യുണ്ണി നായർ (മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.