അലനല്ലൂർ: പുത്തൂർ ഇരിക്കാലിക്കൽ ഉസ്മാൻ (78) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഇക്കിരിമത്ത് (ലെതർ സിറ്റി), അബ്ദുൽ ഗഫൂർ (സിമന്റ് വ്യാപാരി), ആസിഫ് (റിയാദ്), സമീറ(കാഞ്ഞിരംകുന്ന്), ഇഖ്ബാൽ (റിയാദ്). മരുമക്കൾ : ഷബീർ (റിയാദ്), മുംതാസ് (അരിപ്ര), ആയിശ (പുല്ലരിക്കോട്), ഫാത്തിമ (പള്ളിക്കുന്ന്), സുൽഫിയ (വെട്ടത്തൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുത്തൂർ പുലാപ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.