കുഴൽമന്ദം: മൂത്താട്ടുപറമ്പ് വീട്ടിൽ മണി (73) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: മഹേഷ്, രഞ്ജുഷ, മഞ്ജുഷ, സഞ്ജുഷ. മരുമക്കൾ: വിജയൻ, ലാവണ്യ.