അലനല്ലൂർ: ചളവയിൽ താമസിക്കുന്ന ഏറാട്ട് വീട്ടിൽ ജയപ്രകാശിന്റെ (കുവൈത്ത്) ഭാര്യ സുജിത (37) നിര്യാതയായി. പിതാവ്: സുകുമാരൻ നായർ. മാതാവ്: ശാന്തകുമാരി. മകൾ: ധനഞ്ജയ. സഹോദരങ്ങൾ: സുമേഷ്, സുധീഷ്, ഗിരീഷ് ബാബു, രാജീവ്, ഓമന, സരസ്വതി, സുമി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.