ചിറ്റൂർ: കാട്ടുപാടം കളത്തിൽ പരേതനായ യൂസുഫ് റാവുത്തറുടെ മകൻ അബ്ദുറഹ്മാൻ (76) നിര്യാതനായി. ഇപ്പോൾ എന്തൽപാലം ഒടുകുറിഞ്ഞിയിലാണ് താമസം. ഭാര്യ: റഹ്മത്ത്. മക്കൾ: ഖദീജ, സൈനുബ, ഷാജുദ്ദീൻ. മരുമക്കൾ: അലി, ഹനീഫ, സലീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ആനമാരി ഖബർസ്ഥാനിൽ.