ആലത്തൂർ: മേലാർകോട് കല്ലമ്പാട് ‘ശ്രീകൃഷ്ണ’ യിൽ എം.കെ. മാലതി നേത്യാർ (87) നിര്യാതയായി. ഭർത്താവ്: അകത്തേതറ ചിങ്ങരത്തു വീട്ടിൽ പരേതനായ കൃഷ്ണ മേനോൻ. മകൾ: ഓമന. മരുമകൻ: മോഹനൻ.