കുമരനല്ലൂർ: വേഴൂർകുന്ന് ചാത്തയില്‍ രവീന്ദ്രന്റെ ഭാര്യ അമ്മിണി (71) നിര്യാതയായി. റിട്ട. നഴ്സാണ്. മക്കൾ: രഞ്ജിത്, അജിത്. മരുമക്കൾ: സുമിത, പ്രവീണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.