എരുമപ്പെട്ടി: പാഴിയോട്ടുമുറി കുടക്കുഴി കിഴക്കേപുരയ്ക്കൽ വീട്ടിൽ പരേതനായ കുഞ്ഞുകുട്ടൻ ആശാരിയുടെ ഭാര്യ സരോജിനി (81) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ഗിരീഷ്, അഖിലേഷ്, നന്ദിനി, ഷീജ. മരുമക്കൾ: സുബിത, വിബിത, ഉണ്ണികൃഷ്ണൻ, പരേതനായ അശോകൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.