കേച്ചേരി: മഴുവഞ്ചേരി ചിറ്റാട്ടുക്കര വീട്ടിൽ പരേതനായ വറുതുണ്ണിയുടെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: ജോൺസൺ, ഡെയ്സി. മരുമകൾ: ആനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പരിശുദ്ധ കൊന്ത മാതാവിൻ പള്ളി സെമിത്തേരിയിൽ.