കൊടുങ്ങല്ലൂർ: തിരുവള്ളൂർ കൂര്യാപ്പിള്ളി ഔസേപ്പിന്റെ മകൻ ചാർളി (68) നിര്യാതനായി. ഭാര്യ: ലൈസ. മക്കൾ: ജെയ് വിൻ, ജെസ് വിൻ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കോതപറമ്പ് സെന്റ് പോൾ പള്ളി സെമിത്തേരിയിൽ (ജെ.ടി.എസിന് സമീപം).