വെള്ളിക്കുളങ്ങര: കുറിഞ്ഞിപ്പാടം ആളൂപറമ്പില്‍ പരേതനായ അയ്യപ്പന്‍കുട്ടിയുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കള്‍: മോഹനന്, ഹരിദാസ്, സുരേന്ദ്രന്, ജയന്, ക്ഷേമാവതി, മനോജ്. മരുമക്കള്‍: ശോഭന, ഇന്ദിര, വത്സല, ബീന, പുഷ്പന്, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കൊരട്ടി ക്രിമറ്റോറിയത്തില്‍.